E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

വിജിലന്‍സിന് നാഥന്‍ വേണം; മുഴുവന്‍സമയ ഡയറക്ടറെ നിയമിക്കണമെന്ന് ഹൈക്കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിജിലന്‍സിന് നാഥന്‍ വേണമെന്ന് ഹൈക്കോടതി. മുഴുവന്‍സമയ ചുമതലയുള്ള വിജിലൻസ് ഡയറക്ടറെ ഉടൻ നിയമിക്കണം. ലോക്നാഥ് ബഹ്റ പൊലീസ്്സേനയുെട തലവനായി നിയമിതനായതോടെ വിജിലൻസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്‌ഭൂഷന്റെ  ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. പാറ്റൂർ ഭുമിയിടപാടിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ട് . ഇതിന് ഉത്തരവാദികളായവരെ അന്വേഷണത്തിലൂടെ കണ്ടെത്തണം . അതല്ലാതെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുഴുവൻ കുറ്റക്കാരാക്കുന്ന സമീപനം ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :