കേന്ദ്രമന്ത്രിസ്ഥാനം മോഹമോ ദൗര്‍ബല്യമോ അല്ലെന്ന് ജോസ് കെ. മാണി. ജി.എസ്.ടി സമ്മേളത്തില്‍ കെ.എം. മാണി പങ്കെടുത്തത് ബി.ജെ.പിയുമായുള്ള ബന്ധമായി ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമെന്ന് ജോസ്. കെ. മാണി. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാണെന്നും ജോസ്. കെ. മാണി വിശദമാക്കി.
Advertisement