നടി ആക്രമിക്കപ്പെട്ട കേസിലെന്നല്ല, ഒരു കേസിലും സമീപകാലത്ത് നിയമോപദേശം തേടിയിട്ടില്ലെന്ന് നടന് ദിലീപ്. ഇപ്പോഴത്തെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ദിലീപ് മനോരമ ന്യൂസിനോട് പറഞ്ഞു. മുന്‍കൂര്‍ ജാമ്യ തേടുമെന്നതടക്കമുള്ള കാര്യങ്ങളില്‍ നിയമോപദേശം തേടിയെന്ന വാര്‍ത്തകളോടാണ് ദിലീപിന്റെ പ്രതികരണം.
Advertisement