പള്‍സര്‍ സുനി ജയിലില്‍നിന്ന് ഫോണ്വിളിച്ചുവെന്നതിന് സുപ്രധാന തെളിവ്. സുനി ജയിലിലെ സെല്ലില്‍നിന്ന് ഫോണ്‍ വിളിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് സംഘത്തിന് ലഭിച്ചു. ഫോണ്‍വിളി സംബന്ധിച്ച് കാക്കനാട് ജയിലില്‍ നടത്തിയ പരിശോധനയിലാണ് സുപ്രധാന തെളിവ് ലഭിച്ചത്. ദൃശ്യങ്ങളില്‍ സഹതടവുകാരന് ജിന്‍സണെയും കാണാം.
Advertisement