സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷിന് വിമര്‍ശനം. 'അമ്മ' വാര്‍ത്താസമ്മേളനത്തിലെ പെരുമാറ്റം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിമര്‍ശനം. സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷം അംഗങ്ങളും സമാനമായ അഭിപ്രായമാണ് യോഗത്തില്‍ പ്രകടിപ്പിച്ചത്. ഭരണകക്ഷി എം.എല്‍.എയായ മുകേഷിന്റെ പ്രസ്താവന സര്‍ക്കാര്‍ ഇരയ്ക്കൊപ്പമല്ലെന്ന പ്രതീതിയുണ്ടാക്കി. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഉണ്ടാകാകേണ്ട ജാഗ്രതയുണ്ടായില്ല. പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ നടപടി സംബന്ധിച്ച ചര്‍ച്ച നടന്നില്ല.
Advertisement