E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

നടിയെ ആക്രമിച്ച കേസിൽ രണ്ടുദിവസത്തിനകം വഴിത്തിരിവ്: മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ശരിയായ ദിശയിലാണ് പോകുന്നതെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി. സന്ധ്യ. കേസ് ആദ്യഘട്ടം മുതല്‍ ശരിയായ ദിശയിലാണെന്നും അത് ഇപ്പോഴും തുടരുകയാണെന്നും സന്ധ്യ തിരുവനന്തപുരത്ത് പറഞ്ഞു. കേസിന്റെ ഫലപ്രാപ്തി സംബന്ധിച്ചറിയാന്‍ ഒന്നുരണ്ടുദിവസം കാത്തിരിക്കൂവെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയും പറ‍ഞ്ഞു. 

കേസ് ആദ്യഘട്ടം മുതല്‍ ശരിയായ ദിശയിലാണെന്നും അത് ഇപ്പോഴും തുടരുകയാണെന്നും എ.ഡി.ജി.പി സന്ധ്യ തിരുവനന്തപുരത്ത് പറഞ്ഞു. അറസ്റ്റിനുളള സാധ്യത അടക്കമുളളവയെക്കുറിച്ച് പ്രതികരിക്കാന്‍ എ.ഡി.ജി.പി തയാറായില്ല. 

ഇരയ്ക്ക് നീതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി മെഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു. കേസില്‍ താരസംഘടനയായ അമ്മയുടെ നിലപാടില്‍ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. പള്‍സര്‍ സുനിയുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങളുടെ കൂടുതല്‍ തെളിവുകള്‍ തേടിയാണ് പൊലീസ് കാക്കനാട് ജയിലില്‍ പരിശോധന നടത്തുന്നത്. ഫോണ്‍ ലഭിച്ചതെങ്ങനെയെന്ന് അടക്കം അന്വേഷിക്കുന്നതിനായി ജയിലെ സി.സി.ടി.വി ദൃശ്യങ്ങളുള്‍പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. കളമശേരി, ഇന്‍ഫോപാര്‍ക് സി.ഐ മാരുടെ നേതൃത്വത്തിലാണ് പരിശോധന 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :