സംസ്ഥാനത്തെ പലവ്യഞ്ജനകടകളിലും സൂപ്പർമാർക്കറ്റുകളിലും ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന. ജി.എസ്.ടിയുടെ പേരിൽ വ്യാപാരികൾ അമിതവിലയീടാക്കുന്നു എന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. അരി, മറ്റ് പലവ്യഞ്ജനങ്ങൾ എന്നിവയുടെ വിലയും തൂക്കവുമാണ് പ്രധാനമായി പരിശോധിക്കുന്നത്.
Advertisement