പ്രശസ്ത എഴുത്തുകാരി പ്രീതി ഷേണായിക്ക് ഇന്ത്യൻ ഓഫ് ദ ഇയർ പുരസ്കാരം. ഡൽഹിയിലെ ലളിത് ഹോട്ടലിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. പ്രശസ്ത മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശായ്, ശ്വേത സിങ്, ടി.വി.അവതാരകൻ രൺവീർ ബ്രാർ, ഗായിക കവിത കൃഷ്ണമൂർത്തി തുടങ്ങിയവരും ഡൽഹിയിലെ ചടങ്ങിൽവച്ച് പുരസ്കാരം ഏറ്റുവാങ്ങി.
Advertisement