E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ജി.എസ്.ടിക്കു പിന്നാലെ സ്വർണവിലയിൽ വർധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജി.എസ്.ടിക്കു പിന്നാലെ സ്വർണവിലയിൽ വർധന. സ്വർണാഭരണം പവന് 446 രൂപയാണ് വർധിച്ചത്. എന്നാൽ ഡിസ്കൗണ്ട് നൽകുന്നതിനാൽ ഉപഭോക്താവിന് അധികഭാരമുണ്ടാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. 

പവന്റെ ഇന്നലത്തെ വില 21880 രൂപ. പത്തുശതമാനം പണിക്കൂലി കൂട്ടിയാൽ വില 24068രൂപ. ഇതുവരെ ഉണ്ടായിരുന്ന നികുതി 1.15 ശതമാനം അഥവാ 277 രൂപ. ഇതും ചേർത്ത് വെള്ളിയാഴ്ച ഒരു പവൻ സ്വർണാഭരണത്തിന്റെ വില 24344 രൂപയായിരുന്നു. ഒന്നാം തീയതി മൂന്നുശതമാനം ജി.എസ്.ടി നിലവിൽ വന്നു. അതായത് പവന് 722 രൂപയായി നികുതി. ആഭരണത്തിന്റെ വില 24790 ആയി ഉയരുകയും ചെയ്തു. വർധന 445 രൂപയുടേത്. എന്നാൽ ഈ വിലവർധന ഉപഭോക്താവിന് അനുഭവപ്പെടുന്നില്ലെന്നാണ് ഒരു വിഭാഗം വ്യാപാരികൾ പറയുന്നത്. 

സേവനങ്ങൾക്കടക്കം ഇൻപുട്ട് ടാക്സ് ക്രഡിറ്റ് ലഭിക്കുന്നതിനാൽ നികുതിയുടെ ഭാരം മുഴുവൻ ഉപഭോക്താക്കളുടെ തലയിൽ അടിച്ചേൽപിക്കേണ്ട ആവശ്യമില്ലെന്നും എം.പി.അഹമ്മദ് ചൂണ്ടിക്കാണിക്കുന്നു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :