ഇരിങ്ങാലക്കുട മുരിയാട് അച്ഛന് മകനെ വെട്ടിക്കൊന്നു. തോണിച്ചിറ വീട്ടില്‍ ഗിരീഷ് ആണ് മരിച്ചത്. വീട്ടില്‍ മദ്യപിച്ചെത്തി സ്ഥിരമായി ബഹളമുണ്ടാക്കുന്നതാണ് അച്ഛനെ പ്രകോപിപ്പിച്ചത്. സംഭവശേഷം പ്രതി പൊലീസില്‍ കീഴടങ്ങി.
Advertisement