നഴ്സുമാരുടെ ശമ്പളപരിഷ്കരണത്തെക്കുറിച്ച് ആലോചിക്കാന്‍ നിര്‍ണായക ചര്‍ച്ച തിങ്കളാഴ്ച. സമരം ചെയ്യുന്ന നഴ്സുമാരുടെ സംഘടന പ്രതിനിധികളുടമായി തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ശമ്പളപരിഷ്ക്കരണത്തില്‍ അനുകൂല തീരുമാനമുണ്ടാകുംവരെ സമരം തുടരുമെന്ന് നഴ്സുമാരുടെ സംഘടനകളുടെ പ്രതിനിധികള്‍ അറിയിച്ചു.
Advertisement