ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരെ വിമന്‍ ഇന്‍ സിനിമ കലക്ടീവ് നല്കിയ പരാതിയില്‍ വനിത കമ്മിഷന് ഇന്ന് തുടര്‍നടപടിയെടുക്കും. കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് സ്ഥലത്ത് ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് നടപടി മാറ്റിവച്ചിരുന്നത്.
Advertisement