E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

നഴ്സിങ് സംഘടനകളുമായി തൊഴിൽമന്ത്രി നാളെ ചർച്ച നടത്തും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സമരം ചെയ്യുന്ന നഴ്സിങ് സംഘടനകളുമായി തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണൻ നാളെ ചർച്ച നടത്തും. രാവിലെ പതിനൊന്നിന് ഇന്ത്യൻ നഴ്സസ് അസോസിയേഷനുമായും വൈകിട്ട് നാലിന് യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായും ചർച്ച നടത്തും. ശമ്പള പരിഷ്കരണം ചർച്ച ചെയ്യാൻ അടുത്ത തിങ്കളാഴ്ച വ്യവസായ ബന്ധ സമിതി ചേരുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സർക്കാർ നഴ്സുമാർക്ക് ഒപ്പമാണെന്നും സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :