നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച എ.ഡി.ജി.പി. ടോമിൻ തച്ചങ്കരിയെ സസ്പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ്. കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും പി.കെ.കൃഷ്ണദാസ് തൃശൂരില്‍ ആവശ്യപ്പെട്ടു.
Advertisement