E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

പത്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് വജ്രങ്ങൾ കാണാതായ അന്വേഷണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് എട്ട് വജ്രങ്ങൾ കാണാതായതിന പറ്റിയുള്ള പോലീസ് അന്വേഷണത്തിൽ വീഴ്ചയെന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം. വിഗ്രഹത്തിന്റെ ശിരസ്സിൽ പഠിപ്പിച്ചിരുന്ന വജ്രങ്ങൾ കാണാതായത് ഗൗരവമേറിയ വിഷയമായതിനാൽ ഇക്കാര്യം കോടതി പരിശോധിക്കണം. ക്ഷേത്ര സ്വത്തുക്കൾ പരിശോധിച്ചു വിലയിരുത്താൻ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിക്കണം. ഫിനാൻസ് കൺട്രോളറായി പ്രേമചന്ദ്ര കുറുപ്പിനെ നിയമിക്കണമെന്നും ക്ഷേത്രംഎക്സിക്യൂട്ടീവ് ഓഫീസറെ ഭരണസമിതിയുടെ മെമ്പർ സെക്രട്ടറിയാക്കണമെന്നും അമിക്കസ് ക്യൂറി കോടതിയോട് ആവശ്യപ്പെട്ടു. എച്. വെങ്കിടേഷ് ഐ പി എസിനെ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനായി നിയമിക്കണമെന്ന അമിക്കസിന്റെ ആവശ്യത്തിൽ നിലപാടരിയിക്കാൻ സംസ്ഥാന സർക്കാറിനോടും രാജകുടുംബത്തോടും കോടതി നിർദ്ദേശിച്ചു. നാളെ രണ്ടു മണിക്ക് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :