പീരുമേട് രാജമുടിയിൽ ഗൃഹനാഥനെ വീടിനു സമീപം കുന്നിൻപുറത്ത് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. രാജമുടി സ്വദേശി ഷാജി(44)ആണു മരിച്ചത്. സമീപത്ത് നിന്നു നാടൻ തോക്ക് കണ്ടെത്തി.
Advertisement