പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിലെ പെൻഷൻകാർ ചീഫ് ഒാഫീസിന് മുമ്പിൽ അനശ്ചിതകാല ധർണ തുടങ്ങി. നാൽപത്തിരണ്ടായിരത്തോളം കുടുംബങ്ങളാണ് സർക്കാരിന്റ കാരുണ്യത്തിനായി കാത്തിരിക്കുന്നത്. ഒരാഴ്ചയ്ക്കകം പരിഹാരമെന്ന മന്ത്രിയുടെ വാക്കില്‍ വിശ്വാസമില്ലെന്ന് അനിശ്ചിതകാല ധര്‍ണ നടത്തുന്ന പെന്‍ഷന്‍കാര്‍ പ്രതികരിച്ചു.
Advertisement