E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

കെഎസ്ആർടിസി പെന്‍ഷന്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യും: ഗതാഗത മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുടങ്ങിയ കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഒരാഴ്ചക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. മാസത്തില്‍ കൃത്യമായി പെന്‍ഷന്‍ തുക ലഭ്യമാക്കുന്ന രീതി ഈ വരുന്ന ഓണക്കാലത്തോടെ നടപ്പാക്കും. പെന്‍ഷന്‍ കിട്ടാതെ ദുരിതത്തിലായ തിരുവനന്തപുരം സ്വദേശി വിജയകുമാറിന്റെ അവസ്ഥ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. 

പെന്‍ഷന്‍കാരുടെ ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്ന് തോമസ് ചാണ്ടി വ്യക്തമാക്കി. നിലവില്‍ മൂവായിരത്തി അഞ്ഞൂറുകോടിയാണ് കെഎസ്ആര്‍ടിയിയുടെ കടം. എന്നാല്‍ കോര്‍പ്പറേഷന് ഒരുലക്ഷം കോടി ആസ്ഥിയുണ്ട്. എട്ടു ബാങ്കുകളിലായാണ് നിലവില്‍ ഹ്രസ്വകാല വായ്പയുള്ളത്. രണ്ടുകോടി അറുപതു ലക്ഷമാണ് പ്രതിദിന തിരിച്ചടവ്. ഇവയെ ദീര്‍ഘകാല വായ്പയാക്കി മാറ്റിയാല്‍ ദിവസം അറുപതുലക്ഷമായി തിരിച്ചടവ് കുറയും. ഇങ്ങനെ വിവിധ പദ്ധതികള്‍ നടപ്പാക്കി രണ്ടുവര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്തുമെന്നും തോമസ് ചാണ്ടി പറഞ്ഞു. മുടങ്ങിക്കിടക്കുന്ന സംസ്ഥാനാന്തര സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനൊപ്പം കൂടുതല്‍ ദീര്‍ഘദൂര സര്‍വ്വീസുകളും തുടങ്ങും. ഇതിലൂടെ വലിയ വരുമാന വര്‍ദ്ധനവാണ് ലക്ഷ്യം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :