സര്‍ക്കാരിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്. കേരളത്തില്‍ മുതലാളിത്ത വികസനമല്ല വേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാതെ എന്തുഭരണമാണെന്നും കാനം വിമര്‍ശിച്ചു. ജനകീയപ്രശ്നങ്ങളിലൂന്നിയുളളതാണ് വികസനത്തിനുള്ള കമ്യൂണിസ്റ്റ് ബദലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement