ജയലളിതയുടെ ഊട്ടിയിലുളള കോടനാട് എസ്റ്റേറ്റിലെ കംപ്യൂട്ടർ ഒാപ്പറേറ്റർ ദിനേശ് കുമാറിനെ (28) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണിന്റെ ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലായിരുന്നു. കാഴ്ച പൂർണമായി തിരിച്ചുകിട്ടിയിരുന്നില്ല.
Advertisement