കെ.എസ്.ആര്.ടി.സിയുടെ സാമ്പത്തിക പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. അതിനുശേഷം ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കും. പെന്ഷന് മുടങ്ങുന്നതുമൂലം പെന്‍ഷന്‍കാര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുളള മനോരമ ന്യൂസ് വാര്‍ത്തയോടാണ് ധനമന്ത്രിയുടെ പ്രതികരണം.
Advertisement