കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ ലോകചാംപ്യന്മാരായ ജര്‍മനി കോപ്പ അമേരിക്ക ജേതാക്കളായ ചിലെയെ നേരിടുകയാണ്. ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുകയാണ് ജര്‍മനി. 20ആം മിനിട്ടില്‍ ലാര്‍സ് സ്റ്റിന്‍ഡിലാണ് ജര്‍മനിയെ മുന്നിലെത്തിച്ചത്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ മെക്സിക്കോയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
Advertisement