E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

നടന്‍ അജു വര്‍ഗീസിനെതിരെ കേസെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടന്‍ അജു വര്‍ഗീസിനെതിരെ കളമശേരി പൊലീസ് കേസെടുത്തു. ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. ഫെയ്ബുക്ക് പോസ്റ്റിൽ നടിയുടെ പേര് പരാമർശിച്ചതിൽ അജു വർഗീസ് മാപ്പ് ചോദിച്ചിരുന്നു. 

ആക്രമണത്തിനിരയായ നടിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം  നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്   മഹിളാ കോൺഗ്രസും ഡിജിപിക്ക് പരാതി നൽകി. ദിലീപ്, സലീം കുമാർ, അജു വർഗീസ്, നിർമ്മാതാവ് സജി നന്ത്യാട്ട് എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്  സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ പരാതി നല്‍കിയത്. 'അമ്മ' സംഘടന പിരിച്ചുവിടണമെന്നും ആരോപണവിധേയരെ പിന്താങ്ങിയ മുകേഷിനും ഗണേഷ്കുമാറിനുമെതിരെ നടപടിയെടുക്കണമെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :