E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

വനിതാക്രിക്കറ്റ് ലോകകപ്പ് : പാക്കിസ്ഥാനെ ഇന്ത്യ 95 റണ്‍സിന് തകര്‍ത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

india-womens-cricket-team
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വനിതാക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനെ ഇന്ത്യ 95 റണ്‍സിന് തകര്‍ത്തു. 170 റണ്‍സ് എന്ന ചെറിയ ടോട്ടല്‍ പ്രതിരോധിച്ച ഇന്ത്യയ്ക്ക് വേണ്ടി ഏക്താ ബിഷ്റ്റ് 5 വിക്കറ്റ് വീഴ്ത്തി. 18 റണ്‍സ് മാത്രം വഴങ്ങി സ്വന്തമാക്കിയ ഏക്തയുടെ അഞ്ചുവിക്കറ്റ് നേട്ടം വനിതാ ലോകകപ്പിലെ ഇന്ത്യന്‍ ബോളറുടെ ഏറ്റവും മികച്ച പ്രകടനമാണ്.  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സെടുത്തത്. 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നഷ്റ സന്ധുവാണ് പാക് ബോളര്‍മാരില്‍ തിളങ്ങിയത്.  47 റണ്‍സെടുത്ത പൂനം റാവത്താണ് ടോപ്സ്കോറര്‍. ക്യാപ്റ്റന്‍ മിഥാലി രാജ് 8 റണ്‍സെടുത്തും സ്മൃതി മന്ദാന 2 റണ്‍സെടുത്തും പുറത്തായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :