E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

രാഷ്്ട്രീയ മാറ്റത്തിനു സൂചന നൽകി എം.പി.വീരേന്ദ്രകുമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

veerendrakumar
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിൽ രാഷ്്ട്രീയ മാറ്റത്തിനു ജനതാദൾ (യു) സജ്ജമാണെന്ന സൂചന നൽകി സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറും ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജും. ജെഡുയുവിനെ എഴുതിത്തള്ളാൻ എൽഡിഎഫിനും യുഡിഎഫിനും കഴിയില്ലെന്ന് ഇരുവരും പറഞ്ഞു. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ജനതാദളിനു സ്വാധീനമുള്ള കോഴിക്കോട് ജില്ലയിൽ ജയിക്കുന്ന സീറ്റു വേണമെന്നു വർഗീസ് ജോർജ് ആവശ്യപ്പെട്ടു. 

വെറുതെ മൽസരിക്കാൻ ജെഡിയു ഇല്ല. പാർട്ടിയുടെ ശബ്ദം ലോക്സഭയിൽ മുഴങ്ങണമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ പ്രസംഗിച്ച വീരേന്ദ്രകുമാറും കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് ഒരുങ്ങാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. എന്തുമാറ്റമാണെന്ന് ആലോചിച്ചു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. മൂർത്തീ ദേവി പുരസ്കാരം നേടിയ എം.പി.വീരേന്ദ്രകുമാറിനു ജനതാദൾ യു ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :