സി പി ഐയും കോണ്‍ഗ്രസും ലീഗും ഒന്നിക്കണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇതിന് മുന്‍കയ്യെടുക്കണം. അച്യുതമേനോന് സര്‍ക്കാരിന്റെ മാതൃകയില്‍ കേരളത്തില്‍ സര്ക്കാരുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് കേരള ജനപക്ഷത്തിന്റെ സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി സി ജോര്‍ജ്.
Advertisement