നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ശരിയായ രീതിയിലെന്ന് നടനും എംഎൽഎയുമായ മുകേഷ്. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ മോശമായി ഒന്നും സംസാരിച്ചില്ല. വിമര്‍ശനങ്ങളെ ഉള്കൊള്ളുന്നെന്നും മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു. അമ്മയുടെ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോടു കയർത്ത മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും നിലപാടിൽ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു.
Advertisement