E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

വര്‍ഗീയശക്തികളെ ചെറുക്കാന്‍ മീരാ കുമാറിന് കേരളത്തിന്റെ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി മീരാ കുമാറിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരേവേദിയിൽ. വർഗീയ ശക്തികളെ ചെറുക്കാൻ സംസ്ഥാനത്തിന്റെ മുഴുവൻ പിന്തുണയും മീരാ കുമാറിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളുടെ പിന്തുണ ഉറപ്പാക്കാൻ തിരുവനന്തപുരതെത്തിയതായിരുന്നു പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി.

 ദലിത് സമൂഹങ്ങളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാകുന്ന സാഹചര്യത്തിലാണ് താൻ രാഷ്ട്രപതി സ്ഥാനാർഥിയാകാൻ ധൈര്യം കാണിച്ചത്.ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനാണ് തന്റെ പോരാട്ടമെന്നും പിന്തുണ തേടി തലസ്ഥാനതെത്തിയ മീരാ കുമാർ പറഞ്ഞു. എൻഡിഎ സ്ഥാനാർഥി വിജയം ഉറപ്പാക്കിയ തിരഞ്ഞെടുപ്പിൽ എന്തിനാണ് മത്സരിക്കുന്നതെന്ന് ചോദിക്കുന്നവരോട് മീരാ കുമാറിന് മറുപടിയുണ്ട്.

വർഗീയ ശക്തികളെ ചെറുക്കാൻ സംസ്ഥാനത്തിന്റെ മുഴുവൻ പിന്തുണയും മീരാ കുമാറിനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് മതസൗഹാർദം കാത്തുസൂക്ഷിക്കാൻ  മീരാ കുമാർ വിജയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ കക്ഷിനേതാക്കളുമായും മീരാ കുമാർ പ്രത്യേകം കൂടിക്കാഴ്ച നടത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :