E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

കുവൈത്ത് അമീർ കുമരകം സന്ദർശനം റദ്ദാക്കി മടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kuwait-amir ഫയൽ ചിത്രം
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജബാർ അൽ സബാഹ് കുമരകം സന്ദർശനം റദ്ദാക്കി തിരിച്ചുപോയി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ ചിലർ മാത്രം കുമരകത്ത് വരുമെന്നാണ് അറിയാൻ സാധിക്കുന്നത്. കഴിഞ്ഞ 25ന് ഇന്ത്യയിലെത്തിയ അമീർ നോയിഡ ജെപി ഹെൽത്ത് കെയറിൽ ചികിൽസയിലായിരുന്നു. ഇവിടെ നിന്നുമാണ് കേരളത്തിലേക്ക് അദ്ദേഹം എത്തുമെന്ന് അറിയിച്ചിരുന്നത്. 

മകനും കൊട്ടാരകാര്യ മന്ത്രിയുമായ ഷെയ്ഖ് നാസർ സബാഹ്, നാഷനൽ ഗാർഡ് ഉപമേധാവി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹ് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അമീറിനായി കുമരകത്ത് വഞ്ചിവീട് യാത്രയും ഒരുക്കിയിരുന്നു. എന്താണ് അദ്ദേഹം കേരള സന്ദർശനം റദ്ദാക്കി കുവൈത്തിലേക്ക് മടങ്ങാൻ കാരണമെന്ന് വ്യക്തമല്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :