E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ ഇന്ന് കലാശപോരാട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

confederation-cup-final
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ ഇന്ന് കലാശപോരാട്ടം. ലോകചാംപ്യന്‍മാരായ ജര്‍മനിയും കോപ്പ അമേരിക്ക ജേതാക്കളായ ചിലെയുമാണ് കിരീടപ്പോരിനിറങ്ങുന്നത്. ആദ്യമായാണ് ഇരുടീമും കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഫൈനലിലെത്തുന്നത്. രാത്രി 11.30നാണ് മല്‍സരം. വൈകിട്ട് 5.30ന് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ പോര്‍ച്ചുഗല്‍ മെക്സിക്കോയെ നേരിടും. 

ഇതുവരെ സ്വന്തമായിട്ടില്ലാത്തൊരു കിരീടമാണ് ലക്ഷ്യം. ചിലെയും ജര്‍മനിയും കോണ്‍ഫെഡറേഷന്‍സ് കകപ്പിന്റെ ഫൈനല്‍ കാണുന്നത് ഇതാദ്യം. യുവടീമിനെ അണിനിരത്തിയ ജര്‍മനി പ്രതീക്ഷകള്‍ക്കുമപ്പുറത്തുള്ള കുതിപ്പാണ് നടത്തിയത്. പരിശീലകന്‍ ജൊക്കിം ലോയെ പോലും അമ്പരപ്പിച്ചു യുവരക്തങ്ങള്‍. ഗോള്‍ന്‍ ബൂട്ടിനായുള്ള മല്‍സരത്തിലെ നാലുപേരില്‍ മൂന്നും ജര്‍മന്‍കാര്‍. ആക്രമണത്തിലെ ഈ മൂര്‍ച്ച തന്നെ അവരുടെ കരുത്ത്. മറുവശത്തുള്ള ചിലെയും ചില്ലറക്കാരല്ല. 

പോര്‍ച്ചുഗലിനെ പെനല്‍ട്ടി ഷൂട്ടൗട്ടിലാണ് മറികടന്നത്. ജര്‍മനിക്ക് ചിലെയെ തോല്‍പ്പിക്കണമെങ്കില്‍ ക്ലോഡിയോ ബ്രാവോ എന്ന ഗോള്‍കീപ്പറെയാണ് ആദ്യം നേരിടേണ്ടത്. ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചിലെയുടെ മധ്യനിരയ്ക്ക് സാധിക്കുന്നുണ്ടെങ്കലും മുന്നേറ്റത്തിനത് പൂര്‍ണമായും മുതലാക്കാനാവുന്നില്ല. സെമിയില്‍ 120 മിനിട്ട് പോരാടിയ അവരെ എളുപ്പത്തില്‍ കീഴടക്കാമെന്ന് ജര്‍മനി കരുതേണ്ട. ഗ്രൂപ്പ് ഘട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞ ജര്‍മനിയും ചിലെയും ഇന്നിറങ്ങുന്നത് ചാംപ്യന്‍മാരുടെ ചാംപ്യന്‍മാരെന്ന പെരുമ തേടിയാണ്. കീറിമുറിച്ച് തുലനം ചെയ്താല്‍ ഒരു പടി മേലേയൊണ് ജര്‍മനിയെന്ന് പറയാതെ വയ്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :