തൃശൂരില്‍ രണ്ട് അപകടങ്ങളില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു. വടക്കേപുള്ള് കോള്‍ പാടത്ത് കുളിക്കാനിറങ്ങിയ അജേ·ഷ് (28), ആദര്‍ശ് (19), പീച്ചി ഡാമില്‍ കുളിക്കാനിറങ്ങിയ ദേവരാജന്‍ (56) എന്നിവരാണ് മരിച്ചത്.
Advertisement