ഫേയ്്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവാക്കള്‍ക്ക് തൊഴില്‍വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ തട്ടിയ ഇരുപത്തിയൊന്നുകാരിയെയും സുഹൃത്തിനെയും കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുന്നംകുളം സ്വദേശിനി കൃഷ്ണേന്ദുവും സുഹൃത്ത് ജിന്‍സണുമാണ് അറസ്റ്റിലായത്. 83 യുവാക്കളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.
Advertisement