നടന് പൃഥ്വിരാജ് പ്രമുഖ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഓഗസ്റ്റ് സിനിമാസിലെ പങ്കാളിത്തം ഉപേക്ഷിച്ചു. എപ്പോഴും കമ്പനിയുടെ ഭാഗവാക്കാകാന്‍ കഴിഞ്ഞേക്കില്ലെന്നും ഒറ്റയ്ക്ക് യാത്ര തുടരാന്‍ സമയാമെന്നും പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചു. 2011ലാണ് പൃഥ്വിരാജ്, ഷാജി നടേശന്, സന്തോഷ് ശിവന്, തമിഴ് നടന് ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മാണക്കമ്പനി രൂപീകരിച്ചത്.
Advertisement