ഇടതുസര്‍ക്കാര്‍ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് പറഞ്ഞിട്ടാവാമെന്ന് ടി.പി.സെന്‍കുമാര്‍. തന്നെ എതിര്‍ത്തത് സി.പി.എമ്മിലെ ചെറിയ ഗ്രൂപ്പ് മാത്രമാണ്, ടി.പി. വധക്കേസാവാം ശത്രുതയ്ക്ക് കാരണമെന്നും ടി.പി.സെന്‍കുമാര്‍ മനോരമ ന്യൂസ് നേരേചൊവ്വേയില്‍ പറഞ്ഞു.
Advertisement