കേരളജനതയെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ. മുരളീധരന്. തിരഞ്ഞെടുപ്പിന് മുന്‍പ് മദ്യലോബിയുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് ബാറുകള്‍ തുറക്കുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് വില്‍ക്കുന്നത് വ്യാജമദ്യം ഒഴുകാന്‍ ഇടയാക്കുമെന്നും കെ. മുരളീധരന് പറഞ്ഞു.
Advertisement