'അമ്മ' ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് എം സി ജോസഫൈന്. അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ സംഘടന ശ്രമിക്കുന്നു.രണ്ട് ലിംഗവിഭാഗത്തോടും രണ്ട് സമീപനമാണ്. ജനപ്രതിനിധികളായ നടന്മാര് സാമൂഹ്യബോധത്തോടെ ഇടപെടണമെന്നും എം സി ജോസഫൈന് പറഞ്ഞു.
Advertisement