E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

എം. മുകേഷ് എംഎൽഎ യ്ക്കെതിരെ എൽഡിഎഫ് ജില്ലാ നേതൃത്വം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mukesh-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എം. മുകേഷ് എംഎൽഎ യ്ക്കെതിരെ എൽഡിഎഫ് ജില്ലാ നേതൃത്വം രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസിൽപ്പെട്ടിരിക്കുന്നയാൾ നിരപരാധിയാണെന്നു ജനപ്രതിനിധി കൂടിയായ എം. മുകേഷ് എംഎൽഎ പറയുന്നതു നിയമപരമായും ധാർമികമായും തെറ്റാണെന്നു എൽഡിഎഫ് ജില്ലാ കൺവീനർ കൂടിയായ സിപിഐ ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ. ദിലീപ് മുകേഷിന്റെ സുഹൃത്താകാം. പക്ഷേ മുകേഷ് ജനപ്രതിനിധിയാണെന്നോർക്കണം. സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചയാളാണ്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ആരോപണവിധേയർക്കുവേണ്ടി നിലകൊള്ളുന്നുവെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാകുന്ന തരത്തിൽ നിലപാട് സ്വീകരിക്കുന്നതു ജനപ്രതിനിധിക്കു ചേർന്നതല്ല. മുകേഷിന്റെ പ്രതികരണത്തെക്കുറിച്ചു സിപിഎം നിലപാട് വ്യക്തമാക്കണം. സിപിഎം അതു ചർച്ച ചെയ്യട്ടെയെന്നും അനിരുദ്ധൻ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :