E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

യുവേഫ അണ്ടര്‍-21 ഫുട്ബോള്‍ കിരീടം ജര്‍മനിക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

germany
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുവേഫ അണ്ടര്‍-21 ഫുട്ബോള്‍ കിരീടം ജര്‍മനിക്ക്. സ്പെയിനിനെ മറുപടിയില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ചാണ് ജര്‍മനിയുടെ കിരീടനേട്ടം. ആദ്യപകുതിയില്‍ മിച്ചല്‍ വെയിസര്‍ നേടിയ ഗോളിലാണ് ജര്‍മനി മല്‍സരം സ്വന്തമാക്കിയത്. നേരത്തെ 2009ലും ജര്‍മനി അണ്ടര്‍-21 വിഭാഗത്തില്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായിരുന്നു. ചാംപ്യന്‍ഷിപ്പില്‍ കളിച്ച നാലു മല്‍സരവും ജയിച്ചെത്തിയ സ്പാനിഷ് സംഘത്തിന്റെ ആദ്യ തോല്‍വിയാണിത്. 2011ലും 2013ലും സ്പെയിനായിരുന്നു ചാംപ്യന്‍മാർ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :