ജി എസ് ടിക്കെതിരെ പാർലമെന്റ് വളപ്പിൽ കോൺഗ്രസ് എം.പിയുടെ പ്രതിഷേധം. തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാംഗം ആനന്ദ ഭാസ്ക്കറാണ് ഗാന്ധി പ്രതിമയ്ക്കു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ജി എസ് ടി നടപ്പാക്കുന്നത് കൈത്തറി മേഖലയെ തകർക്കുമെന്നാരോപിച്ചാണ് ആനന്ദ ഭാസ്ക്കറിന്റെ പ്രതിഷേധം
Advertisement