കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു. സഹകരണ ബാങ്ക് സെക്രട്ടറിമാരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം ജില്ലയിലെ ബാങ്കുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. കടയ്ക്കല്‍, പുതിയകാവ്, മയ്യനാട്, കുലശേഖരപുരം ബാങ്കുകള്‍ക്കെതിരെയാണ് കേസെടുത്തത്. ചാത്തന്നൂര്‍, പന്മന സഹകരണ ബാങ്കുകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
Advertisement