ജി.എസ്.ടി സംസ്ഥാനതല ഉദ്ഘാടനം ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. എട്ടുവര്‍ഷത്തോളം ജി.എസ്.ടി നടപ്പാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ഓര്‍ക്കണമെന്നും ധനമന്ത്രി പറഞ്ഞു.
Advertisement