E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ജിഎസ്ടി പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കില്ല: തോമസ് ഐസക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാര്‍ലമെന്റില്‍ രാത്രി നടക്കുന്ന ജിഎസ്ടി പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. ആഘോഷത്തിന് പറ്റിയ അന്തരീക്ഷമല്ല രാജ്യത്തുള്ളത്. ഗോസംരക്ഷണത്തിന്റെ പേരില്‍‌ തുടര്‍ച്ചയായി കൊലപാതകങ്ങള്‍ ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. വാറ്റിന്റെ തുടര്‍ച്ചമാത്രമാണ് ജിഎസ്ടി. ചരിത്രപരമെന്ന വാദം രാഷ്ട്രീയപ്രചാരണം മാത്രമാണ്. ആശങ്കകളും അവ്യക്തതകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വേണ്ടത്ര തയാറെടുപ്പില്ലെന്നും തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :