കൊച്ചിയില്‍ സ്ത്രീയെ ആക്രമിച്ചതിനുശേഷം അയല്‍വാസി ജീവനൊടുക്കി. മഞ്ഞുമ്മല്‍ സ്വദേശി വിജിലാണ് ആത്മഹത്യ ചെയ്തത്. ആക്രമണത്തിനിരയായ സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisement