E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

മലയാളിയും മുതിർന്ന അഭിഭാഷകനുമായ കെ.കെ. വേണുഗോപാൽ അറ്റോർണി ജനറൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kk-venugopal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മലയാളിയുമായ കെ. കെ. വേണുഗോപാലിനെ അറ്റോർണി ജനറൽ (എജി) ആകും. അദ്ദേഹത്തിന്റെ നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. എജി പദവിയിൽനിന്നു പിന്മാറാൻ മുകുൾ റോഹത്ഗി താൽപര്യം അറിയിച്ചതോടെയാണു പുതിയ എജിയെ കണ്ടെത്തേണ്ടി വന്നത്. 

പത്മവിഭൂഷണും പത്മഭൂഷണും നേടിയിട്ടുള്ള കെ.കെ.വേണുഗോപാൽ മൊറാർജി ദേശായി സർക്കാരിന്റെ കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. അറ്റോർണി ജനറലായി ഹരീഷ് സാൽവെയെ പരിഗണിക്കുന്നതായും നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :