ജി.എസ്.ടി നിലവില്‍ വരുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നാളെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കും. പ്രധാന നഗരങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലും റാലി നടക്കും.
Advertisement