നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സിബിഐയെ ഏല്പിക്കണമെന്ന് പി.ടി.തോമസ് എം.എല്‍.എ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടല്‍ കൊണ്ടാണ് പൊലീസന്വേഷണം മന്ദഗതിയിലായത്. ഇതും സിബിഐ അന്വേഷണത്തില്‍ പരിധിയില്‍ കൊണ്ടുവരണമെന്ന് പി.ടി.തോമസ് തിരുവനന്തപുരത്ത് പറഞ്ഞു. അമ്മ യോഗത്തിനുശേഷം മുകേഷും ഇന്നസെന്റും നടത്തിയ ആക്രോശങ്ങളെക്കുറിച്ച് സിപിഎമ്മും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Advertisement