E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ജിഎസ്ടി നടപ്പാക്കുന്നതിന് ആറുമാസത്തെ സമയം നല്‍കണം: മമതാ ബാനര്‍ജി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mamta-banerjee-12-3
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചരക്കുസേവന നികുതി നടപ്പാക്കുന്നത് ആറുമാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ആവശ്യപ്പെട്ടു. ധൃതിയില്‍ ജി.എസ്.ടി നടപ്പാക്കുന്നത് മണ്ടത്തരമാകുമെന്നും മമതാബാനര്‍ജി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രധനമന്ത്രി അരുണ്‍ജയ്റ്റ്ലിയ്ക്ക് കത്തയച്ചു. 

പരാതികളും പ്രശ്നങ്ങളും പരിഹരിച്ചശേഷം ജിഎസ്ടി നടപ്പാക്കിയാല്‍ മതിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ജി.എസ്.ടി നടപ്പാക്കുന്നതിനായി വിളിച്ചുചേര്‍ത്ത പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം പാര്‍ട്ടി ബഹിഷ്ക്കരിക്കില്ല. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ പങ്കെടുക്കില്ലെന്നും യച്ചൂരി വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :