E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

നടിയെ ആക്രമിച്ച കേസ്: മാധ്യമ വിചാരണയ്ക്ക് നിന്നുതരില്ലെന്ന് ദിലീപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമ വിചാരണയ്ക്ക് നിന്നുതരില്ലെന്ന് നടന്‍ ദിലീപ്. പറയാനുള്ളത് പൊലീസിനോടും കോടതിയോടും പറയും. തന്റെ പരാതിയില്‍ മാത്രമാണ് മൊഴി നല്‍കുന്നതെന്നും വ്യാഖ്യാനങ്ങള്‍ ഒഴിവാക്കണമെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ആലുവ പൊലീസ് ക്ലബില്‍ എഡിജിപി: ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. കേസിന്റെ പേരില് തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയില്‍ മൊഴിയെടുത്ത ശേഷമാണ് നടി ആക്രമിക്കപ്പെട്ട കേസിലേക്ക് കടന്നത്.  ബ്ലാക് മെയില്‍  പരാതിയില്‍ സംവിധായകന്‍ നാദിര്‍ഷയെയും മൊഴി നല്‍കി.  ഇതിനുശേഷം ദിലീപിനെയും നാദിര്‍ഷയെയും വെവ്വേറെ ഇരുത്തിയാണ് മൊഴിയെടുക്കുന്നത് .  പള്‍സര്‍ സുനി പറഞ്ഞകാര്യങ്ങളും ദിലീപില്‍ നിന്ന് അന്വേഷണസംഘം ചോദിച്ചറിയുന്നുണ്ട്.  പന്ത്രണ്ടരയോടെ തുടങ്ങിയ നടപടി മൂന്നര മണിക്കൂര്‍ പിന്നിട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :