E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

16 കാരനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ നാലുപേർ കൂടി അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

arrest.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വര്‍ഗീയഅധിക്ഷേപം നടത്തി ഹരിയാനയില്‍ പതിനാറുകാരനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ കൂടി പൊലീസ് അറസ്റ്റുചെയ്തു. നേരത്തെ മൂന്നു പ്രതികള്‍ പിടിയിലായിരുന്നു. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയനേതൃത്വം കഴിഞ്ഞദിവസം കേന്ദ്രമനുഷ്യാവകാശ കമ്മിഷന് കത്തയച്ചിരുന്നു. പ്രതികളുടെ രാഷ്ട്രീയബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി സി.പി.എമ്മും ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈദ് ആഘോഷിക്കാനായി സാധനങ്ങള്‍ വാങ്ങി ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ജുനൈദും സഹോദരങ്ങളും ട്രെയിനില്‍ ആക്രമണത്തിനിരയായത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :