തലസ്ഥാനത്തെ വിവിധ പള്ളികളിൽ നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അപകടകരമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ബീഫ് വിവാദത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമാണുള്ളത്. ബീഫിന്റെ പേരില്‍ മനുഷ്യരെ കൊല്ലരുതെന്നും ഇമാം പറഞ്ഞു.
Advertisement